മലയാള സിനിമ-ഇന്ന്
മലയാള സിനിമ ഒരു തിരിച്ചു വരവിന്റെ പാതയില്‍ ആണ് .
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി നമ്മുടെ മോളിവുഡ് പ്രതിസന്തിഘട്ടതിലയിരുന്നു.
എന്നാല്‍ 2011 ഒരു അനിവാര്യമായ ഒരു മാറ്റത്തിനു തുടക്കം ഇട്ടു.
റീലീസ് ചെയ്ത ഒട്ടു മിക്ക സിനിമകളും പൊട്ടി പൊളിയുന്ന അവസ്ഥയായിരുന്നു നമ്മള്‍ കണ്ടു കൊണ്ടിരുന്നത്.പക്ഷെ ഈ വര്ഷം അതില്‍ നിന്നും വ്യത്യസ്ത മാകുന്ന കാഴ്ച ആണ് നാം കണ്ടത് .പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഈ വര്ഷം റീലീസ് ചെയ്ത സിനിമകള്‍ക് കഴിഞ്ഞു .
ഈ മാറ്റത്തിനു കാരണമായത് ഒരുപിടി നല്ല സിനിമകള്‍ വന്നു എന്നത് തന്നെ.
പക്ഷെ നല്ല സിനിമകളേപോലെ മോശം സിനിമകളും കൂടുതല്‍ പ്രചരണം നേടി.
ഈ വര്ഷം റീലീസ് ചെയ്ത
1.ട്രാഫിക്
2.സാള്‍ട്ട് ന്‍ പെപ്പെര്‍
3.പ്രണയം
ഇവ ഒരു നല്ല മാറ്റത്തിന്റെ തുടക്കം ആണ്.
എന്നാല്‍ വീണ്ടും പ്രതിസ്ന്ധിയിലേക്ക് വഴി തുറക്കുകയാണ് .!
സിനിമ റീലീസ് ചെയ്തു ആദ്യ ആഴ്ച പിന്നിടും മുന്‍പ് ഇന്‍റര്‍നെറ്റില്‍ ആ സിനിമകളുടെ HD പ്രിന്റുകള്‍ റീലീസ് ചെയ്യുന്നു.സിനിമ വ്യവസായത്തെ തകിടം മറിക്കുന്ന ഇത്തരം പ്രവണതകള്‍ വീണ്ടും പ്രതിസന്തിയിലെക്കുള്ള വഴി തുറക്കുന്നു.YOUTUBE പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പോലും ഇവ വ്യാപകമായി പ്രജരിക്കുന്നു..
ഇവയെ തടഞ്ഞാല്‍ മാത്രമേ സിനിമ എന്ന മാധ്യമത്തിനു നില നില്പുള്ളൂ പുത്തന്‍ സിനിമകളുടെ downloading നമ്മുക്ക് നിര്‍ത്താം.നമ്മള്‍ മലയാള സിനിമയുടെ ഭാഗമാണ് എന്ന് കരുതി നാം ഓരോരുത്തരും ഇതിനെതിരെ ശക്തമായി മുന്നോട്ടു വരുകയും INTERNET DOWNLOADING വഴി പുത്തന്‍ സിനിമകള്‍ കാണാതിരികുകയും മറ്റുള്ളവരെ ബോധാവല്‍കരികുകയും വേണം.അതിനായി നമ്മുക്ക് ഒന്ന് ചേരാം.......
എന്ന് ലാലേട്ടന്‍ ഫാന്‍സ് ...
ദയവായി ഈ ഡോക്യുമെന്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തും മറ്റു ഫ്രെണ്ട്സിനു സെന്‍റ് ചെയ്തും പ്രൊമോട്ട് ചെയ്യക...